യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്
ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക് തിരിച്ചെത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ചില വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ഇളവ് നൽകുന്നത്.
തിരിച്ചുവരുന്നതിനായി പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിശ്ചിത സമയത്തിനകം യു.എ.ഇ.യിലേക്ക് മടങ്ങിവരാൻ കഴിയുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ബാധകമാകുക എന്നും ഐ.സി.പി. അറിയിച്ചു
🛑 പെരുന്നാളിന് നാട്ടിൽ കൂടാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ കുറഞ്ഞ നിരക്കിൽ സീറ്റ് ബുക്ക് ചെയ്യുവാൻ വിളിക്കുക
https://chat.whatsapp.com/Fpj8rxow1CnLdzED5SXKVE
⚠️ യാത്രയുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ ഞങ്ങൾ ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്. യുദ്ധ ഭീതി ഒഴിവായി സമാധാനത്തിന്റെ ദിനങ്ങൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ നിങ്ങളെ അറിയിക്കുന്ന ഗ്രൂപ്പാണിത്.
ഇതിനായി നിങ്ങളെ സഹായിക്കുന്നത്
DREAM WINGS TRAVEL & TOURISM
Edappal
സംശയങ്ങൾക്ക് ബന്ധപ്പെടാം
+91 920 713 4000
+91 920 713 8000
+91 920 713 5000