EDAPPAL

എടപ്പാളിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

എടപ്പാൾ: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. അയങ്കലം സൗപർണ്ണികയിൽ ഉമാദേവിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. അടുത്ത വീടിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് കിണറിന്റെ ഭാക്കിയുള്ള ഭാഗം മണ്ണിട്ട് മൂടി അപകട ഭീതി ഒഴിവാക്കി. പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ, വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, വാർഡ് മെമ്പ് ബിന്ദു എന്നവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button