EDAPPAL

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേട്ടവുമായി
ദ്യുതിക് വി

എടപ്പാൾ : കോലൊളമ്പ് കോലത്തു സ്വദേശിയായ വിഷ്ണുവേണുഗോപാലിന്റെയും അഞ്ജലിയുടെയും മകൻ ദ്യുതിക് വിക്ക്
ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്. ഒരു വയസ്സ് ഒമ്പത് മാസവുമാണ് ഈ കൊച്ചു മിടുക്കന്റെ പ്രായം.

36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ, 25 പ്രവർത്തന വാക്കുകൾ, 18 പ്രൊഫഷണലുകൾ, 23 മൃഗങ്ങൾ, 19 പൂക്കൾ, 24 വാഹനങ്ങൾ, 10 രൂപങ്ങൾ, പതാകകൾ 24 രാജ്യങ്ങൾ, 13 നിറങ്ങൾ, 15 സ്വാതന്ത്ര്യ സമര സേനാനികൾ, ശരീരത്തിന്റെ 12 ഭാഗങ്ങൾ, 88 ക്രമരഹിത വസ്തുക്കൾ; കൂടാതെ 2022 ഒക്‌ടോബർ 3-ന് സ്ഥിരീകരിച്ച പ്രകാരം, 1 വർഷവും 9 മാസവും പ്രായമുള്ളപ്പോൾ, A – Z-ൽ നിന്നുള്ള അക്ഷരമാലയിലെ അക്ഷരങ്ങൾ 26 എന്നിവ തിരിച്ചറിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്ന റെക്കോർഡ് കരസ്ഥമാക്കിയത്. നേട്ടം കൈവരിച്ചതോടെ നാട്ടുകാരിൽനിന്ന് അഭിനദന പ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button