Alamkode

ആലങ്കോട് ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം :ആലങ്കോട് ഗ്രാമ പഞ്ചായത്ത് വയോജന കലോത്സവം വസന്തോത്സവം സംഘടിപ്പിച്ചു. വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ആരിഫനാസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രതിത ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ശരീഫ് ഷഹനാ നാസർ മൈമൂന ഫാറൂഖ് ശശി പൂക്കേപുറത്ത് സുജിത സുനിൽ വ്യാപാരി വ്യവസായ പ്രസിഡന്റ് പി പി ഖാലിദ് തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button