ENTERTAINMENT
പോകാം കെ എസ് ആര്‍ ടി സി യിലൂടെ ഒരു വെക്കേഷന്‍ ടൂര്‍: മലപ്പുറത്തെ യാത്രകളറിയാം..
മലപ്പുറം ഡിപ്പോ യാത്രകൾ
9446389823, 9995726885
മെയ് 1: കൊച്ചി, സൂര്യാംശു
മെയ് 2: മൂന്നാർ, മറയൂർ, കാന്തല്ലൂർ.
മെയ് 6: മാമലക്കണ്ടം, മൂന്നാർ.
മെയ് 7: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 9 : മൂന്നാർ, മറയൂർ, കാന്തല്ലൂർ .
മെയ് 12: വാഗമൺ, കുമരകം.
മെയ് 13: മാമലക്കണ്ടം, മൂന്നാർ.
മെയ് 14: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 16: മൂന്നാർ, മറയൂർ, കാന്തല്ലൂർ.
മെയ് 18: കൊച്ചി കപ്പൽ യാത്ര.
മെയ് 20: മാമലകണ്ടം, മൂന്നാർ.
മെയ് 21: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 23: മൂന്നാർ, മറയൂർ, കാന്തല്ലൂർ .
മെയ് 26: വാഗമൺ, കുമരകം.
മെയ് 27: മാമലക്കണ്ടം, മൂന്നാർ.
മെയ് 28: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 30: മൂന്നാർ, മറയൂർ, കാന്തല്ലൂർ.
പെരിന്തൽമണ്ണ ഡിപ്പോ യാത്രകൾ
9048848436
മെയ് 3: മാമലക്കണ്ടം, മൂന്നാർ.
മെയ് 10: കൊച്ചി കപ്പൽ
മെയ് 13: വയനാട്.
മെയ് 20: ഇടുക്കി, വാഗമൺ.
നിലമ്പൂർ ഡിപ്പോ യാത്രകൾ
7012968595, 9846869969
മെയ് 7: കുമരകം
മെയ് 13: ഇടുക്കി, വാഗമൺ.
മെയ് 21: മൂന്നാർ.
മെയ് 28: കുമരകം.
പൊന്നാനി ഡിപ്പോ യാത്രകൾ
9846531574
മെയ് 6: വയനാട്
മെയ് 7: നിലമ്പൂർ, ആഢ്യൻപാറ.
മെയ് 13: പാലക്കാട്, മലമ്പുഴ.
മെയ് 14: വയനാട്.
മെയ് 21: മലക്കപ്പാറ.
മെയ് 28: വയനാട്.
ഗവിയിലേക്ക് പാക്കേജും പെർമിഷനുമില്ലാതെ പോകാം, KSRTC വഴികാട്ടും
പ്രധാന സ്ഥലങ്ങളും യാത്ര നിരക്കുകളും
SF/FP, SDLX/SEXP ബസുകളിലാണ് യാത്രകൾ. ബസുകൾക്കനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും. നിരക്ക് വിവരങ്ങൾ താഴെ
മൂന്നാർ, മറയൂർ, കാന്തല്ലൂർ – RS 1630/1960
ആതിരപ്പള്ളി, മലക്കപ്പാറ -RS 730/910
കുമരകം ഹൗസ് ബോട്ട് യാത്ര -RS 1490/1700
വയനാട് -RS 600/750
നെല്ലായാമ്പതി- RS 900
ത്രിശൂർ, കൊച്ചി -RS 680/850
ത്രിശൂർ, ചാവക്കാട് -RS 560/700
വിസ്മയ, കണ്ണൂർ- RS 1215
നിലമ്പൂർ, ആഡ്യൻപാറ- RS 370/470
ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി മൂന്നാർ- RS 1510/1810
വയനാട് സ്റ്റേ, ജംഗിൾ സഫാരി- RS 1990/2220
മാമലക്കണ്ടം മൂന്നാർ- RS 1430
മൂന്നാർ ചതുരംഗപ്പാറ -RS 1460/1750
വാഗമൺ കുമരകം- RS 3300/3590
ഇടുക്കി വാഗമൺ -RS 2780/3100
വാഗമൺ -RS 1280/1600
ആലപ്പുഴ വേഗ- RS 1240/1450
നെഫർറ്റിറ്റി കപ്പൽ യാത്ര– RS 3300/3500
ഗവി, പരുന്തുംപാറ- RS 2850/3215
തിരുവനന്തപുരം (ഡബിൾ ഡക്കർ സൗകര്യം, സ്റ്റേ ഉൾപ്പെടെ)- RS 2900
തലശ്ശേരി കോട്ട, കണ്ണൂർ കോട്ട, ബീച്ച് -RS 620/775
കാഞ്ഞിരപ്പുഴ മലമ്പുഴ -RS 560/700
കൊച്ചി, സാഗരറാണി- RS 1000,
കൊച്ചി, സൂര്യoശു -RS 1680
ശബരിമല- RS 1685/2110
ആറന്മുള -RS 1420/1730
നാലമ്പലം- RS 620/800
കൂടാതെ കേരളത്തിൽ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തേക്കും പാക്കേജുകൾ ക്രമീകരിച്ചു നൽകുന്നു. ബുക്കിങ്ങിന് വാട്സാപ്പിൽ മെസ്സേജ് അയക്കേണ്ട നമ്പറുകൾ- 9446389823, 9995726885.
കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും:
ജില്ലാ കോഓർഡിനേറ്റർ
KSRTC BTC മലപ്പുറം
ഫോൺ: 9447203014