CHANGARAMKULAM

സംസ്ഥാന പാതയിൽബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുഓട്ടോ മറിഞ്ഞു


ചങ്ങരംകുളം: സംസ്ഥാന പാതയിലെ കാളാച്ചാലിൽ ഓട്ടോറിക്ഷയും ബസ്സും ക്ഷിയിടിച്ചു ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോറിക്ഷയിലെ യാത്രാ ക്കാരായ രണ്ട് പേർക്കും ഡ്രൈവർക്കും പരിക്കുകളോടെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.40 നാണ് അപകടം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button