EDAPPAL

ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭയുടെ തവനൂർ മണ്ഡലം കമ്മറ്റി ചേർന്നു

എടപ്പാൾ:ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭയുടെ തവനൂർ മണ്ഡലം കമ്മറ്റി ശശാങ്കൻ അദ്ധ്യക്ഷതയിൽ നടുവട്ടത്ത് വെച്ച് ചേർന്നു.ജില്ലാ ഭാരവാഹികളായ

എം.പി.മുരളീധരൻ,പി.കെ.പ്രഭാകരൻ,സി.കെ.മുരളീധരൻ എന്നിവർ പ്രസംഗ്ചു.ഗുരുധർമ്മ പ്രചാരണ സഭ തവനൂർ മണ്ഡലം കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് ഐ.സി.ഷജിൽ,സെക്രട്ടറി പി പി.ജയപ്രകാശ്, ട്രഷറർ പി.പി.സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button