EDAPPAL
ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
കക്കടിപ്പുറം കെ വി യു പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്, സ്കൗട്ട്&ഗൈഡ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.പോസ്റ്റർ പ്രദർശനം,പ്രതിജ്ഞ,സുംബാ ഡാൻസ് എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
അധ്യാപകരായ സജി കെ ചിന്നൻ,ബിജു പി സൈമൺ,ഷിനാജ്മോൻ,അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.