CHANGARAMKULAM

അയിരൂർ എം.എൽ.എ റോഡ് പരിസരത്ത് തുടങ്ങിയ ജീരകശാല നെൽകൃഷി വിളവെടുപ്പ് നടത്തി

എരമംഗലം:അയിരൂർ എം.എൽ.എ റോഡ് പരിസരത്ത് തുടങ്ങിയ ജീരകശാല നെൽകൃഷി വിളവെടുപ്പ് നടത്തി.വിളവെടുപ്പ് ഉദ്ഘാടനം തവനൂർ എഞ്ചിനീയറിംഗ് കോളേജിലെ സീനിയർ പ്രൊഫസർ ഡോക്ടർ അബ്ദുൽ ഹക്കീം നിർവഹിച്ചു.കർഷകനായ അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ സുബൈർ മുഖ്യഅതിഥിയായി.പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ,പെരുമ്പടപ്പ് കൃഷി ഓഫിസർ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കർഷകനായ ദീപു കുന്നം വീട്ടിൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button