CHANGARAMKULAM

അമ്മക്കൊരു ഓണക്കോടി കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളത്തെ ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളിയായ കെ.ബി.ശിവദാസൻ ഓണത്തിന്ൽകാറുള്ള എന്റെ സ്നേഹമുള്ള അമ്മക്കൊരു ഓണക്കോടി കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ 14 വർഷമായി ഓണക്കോടിയും കിറ്റും വിതരണം തുടങ്ങിയിട്ട്. ഈ വർഷം 40 ഓളം പേർ
ക്കാണ് കിറ്റ് വിതരണം നടത്തിയത്. കിറ്റ് അർഹരുടെ വീട്ടിലെത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button