KERALA

അപകട ത്തിൽ പെട്ട വാഹനം റോഡിൽ നിന്ന് നീക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു

ചങ്ങരംകുളം:അപകടത്തിൽ പെട്ട വാഹനം റോഡിൽ നിന്ന് നീക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.തിരക്കേറിയ സംസ്ഥാന പാതയിൽ മേലെ മാന്തടത്തിലാണ് രണ്ട് ദിവസം മുമ്പ് നിയന്ത്രണം വിട്ട മിനി ലോറി തലകീഴായി മറിഞ്ഞത്.ഒരു ഭാഗം റോഡിലേക്ക് ഇറങ്ങി കിടക്കുന്നത് രാത്രി കാലങ്ങളിൽ വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ്. വാഹനം ഉടനെ മാറ്റിയില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും തലനാരിഴക്കാണ് നിലവിൽ പല അപകടങ്ങളും ഒഴിവാകുന്നതെന്നും നാട്ടുകാർ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button