BUSINESS

അങ്ങനെ ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാൻ എത്തി 1 വർഷത്തേക്ക്

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹാപ്പി ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാനുകൾ എത്തി കഴിഞ്ഞു .2545 രൂപയുടെ പ്ലാനുകളിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭിക്കുന്നത് .2545 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .336 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ന്യൂ ഇയർ പ്രമാണിച്ചു 365 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകൾക്ക് ലഭിക്കുന്നതാണ് .ജനുവരി 2 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button