Eramangalam
സൂഫികൾ ദേശത്തിന്റെ സ്വത്വം സംരക്ഷിച്ചവർ : പേരോട്
എരമംഗലം :സൂഫികൾ ദേശത്തിന്റെ സ്വത്വം സംരക്ഷിച്ചവരാണെന്നും, ആത്മീയ കേന്ദ്രങ്ങൾ മുഴുവൻ മനുഷ്യരുടെയും ആശ്വാസ തീരമാണെന്നും സമസ്ത ജംഇയ്യത്തുൽ
ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു.
പുത്തൻപള്ളി ആണ്ട് നേർച്ചയിൽ രണ്ടാം ദിനം സനദ് ദാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു