BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATION
ഷാജി (53 വയസ്) നിര്യാതയായി
എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗം കുത്തുള്ളി അനിതയുടെ ഭർത്താവ് കുറ്റിപ്പാല കുത്തുള്ളി ഷാജി (53 ) നിര്യാതയായി .മക്കൾ: അഞ്ജന , അനന്തു , മരുമകൾ: ബിജൂഷ് . സംസ്കരണം ( ബുധൻ ) കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ .