EDAPPAL
മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു
എടപ്പാൾ : മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു.ഭാര്യ ഫാത്തിമമക്കൾ :ഷിഹാബുദ്ധീൻനസീറമുസ്തഫജംഷീന
മരുമക്കൾ :
ഹാജറ (രാങ്ങാട്ടൂർ)
അബ്ദു (കണ്ടനകം)
സാമിയ (ഉമ്മത്തൂർ)
നസ്രുദ്ധീൻ(ആനക്കര)
ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് മൂതൂർ
ജുമാമസ്ജിദ് ഖബർ സ്ഥാനിൽ