EDAPPAL
സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.
എടപ്പാൾ : സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എടപ്പാൾ പഞ്ചായത്തംഗം പ്രേമൻ കുട്ടത്ത് ഉപഹാരം നൽകി.
പഞ്ചായത്തംഗങ്ങളായ ബിന്ദു പെരുമ്പറമ്പ് . ഷാജു കെ.വി. ശോഭിക ശിവകുമാറും.
പാർട്ടി ഭാരവാഹികൾ എം നടരാജൻ, അശോകൻ പൊറുക്കര, ഇ ശിവകുമാർ .മുരളീകൃഷ്ണൻ പി.
എന്നിവർ ആശംസകൾ അർപ്പിച്ചു.