MALAPPURAM
മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. പതിനഞ്ചു കുട്ടികൾക്ക് പരിക്ക്.
മലപ്പുറം: സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിരുനാവായിലാണ് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.
ആരുടെയും പരിക്ക് ഗുരുതരമല്ല.നാവാമുകുന്ദ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതര മായ പരിക്ക് പറ്റിയ ഡ്രൈവർ ഉൾപ്പെടെ 6പേരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.