Local newsPONNANI

പൊന്നാനിയിലെ ഹോട്ടലുകളിൽ പരിശോധന; എട്ട് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി

പൊന്നാനി: പൊന്നാനിയിലെ ഹോട്ടലുകളില്‍ ഇന്നലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. 13 ഹോട്ടലുകളില്‍ പരിശോധന നടത്തിയതിയതില്‍ എട്ട് ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയത്.

ഫേമസ് ഹോട്ടൽ, ശ്രീ ദുർഗ്ഗ ഹോട്ടൽ, രുചി ഹോട്ടൽ, ചിത്ര ഹോട്ടൽ, ഇക്കായിസ് ബിരിയാണി, എം ബി പ്രൊടക്ട്, മെട്രോ ട്രേഡിങ് കമ്പനി, യുണിക് ട്രേഡ് എന്നീ ഹോട്ടുലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം സാധനങ്ങൾ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button