Local newsPONNANI

മകൻ്റെ മരണ വിവരമറിഞ്ഞ ഉമ്മ തളർന്നുവീണു മരിച്ചു

പൊന്നാനി: മകൻ്റെ മരണ വിവരമറിഞ്ഞ ഉമ്മ ദു:ഖം താങ്ങാനാവാതെ തളർന്നുവീണു  മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങൾ ഉണ്ടായത്.
ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. 
മരണ വാർത്ത അറിഞ്ഞ ഉമ്മ കയ്യത്ത തളർന്നു വീഴുകയും ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും കാലത്ത് 6 മണിയോടെ ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button