KERALA

കൊടകരയിൽ അഞ്ച് കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ കൊടകരയിൽ 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. അഞ്ച് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത് . മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഒരാള്‍ പച്ചക്കറി വ്യാപാരിയില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button