PONNANI

പൊന്നാനി ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു

പൊന്നാനി: ക്ഷീരവികസന വകുപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, വട്ടംകുളം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊന്നാനി ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു. കുളങ്കര
ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തവനൂർ നിയോജക മണ്ഡലം എംഎൽഎ ഡോ.കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.ഗായത്രി അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ, മെമ്പർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്തു.
ക്ഷീര വികസന സെമിനാർ, പൊതു സമ്മേളനം, ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി ക്വിസ് എന്നിവയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button