LATEST NEWSUncategorized

ഖുർആൻ: മാനവികതക്ക് ഊന്നൽ നൽകിയ മഹദ് ഗ്രന്ഥം. ഇർശാദ് സീ ക്യൂ തിലാവ സംഗമം

ചങ്ങരംകുളം | ആർദ്രതയും കാരുണ്യവും സാംസ്കാരിക നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാനവിക ദർശനങ്ങൾക്ക് ഊന്നൽ നൽകുന്ന മഹദ് സന്ദേശങ്ങളാണ് ഖുർആനെന്ന് ഇർശാദിൽ നടന്ന സീ ക്യൂ തിലാവ സംഗമം അഭിപ്രായപ്പെട്ടു. എസ് ഐ കെ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകി.

സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. എം കെ ഹസൻ നെല്ലിശേരി, കെ എം ഷരീഫ് ബുഖാരി , കെ പി എം ബഷീർ സഖാഫി , ഹാശിർ സഖാഫി കരേക്കാട് പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button