EDAPPALLocal news

തുയ്യം കല്ലംമുക്ക് കുട്ടത്ത് ക്ഷേത്രോത്സവം

എടപ്പാൾ : തുയ്യം കല്ലംമുക്ക് കുട്ടത്ത് ക്ഷേത്രോത്സവം വിപുലമായി ആഘോഷിച്ചു. കാലത്ത് കലശാഭിഷേകം,, ഉച്ചപൂജ, അന്നദാനം, താലം എഴുന്നള്ളിപ്പ്, അത്താഴപൂജ, ശുകപുരം ദിലീപും സംഘവും അവതരിപ്പിച്ച തായമ്പക, വെള്ളാട്ട്, കനലാട്ടം,, പാതിരാതാലം ,ഗുരുതി തർപ്പണത്തോടെ സമാപനമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button