BREAKING NEWSLATEST NEWS

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. അബ്ദുൽ ഖാദർ ഇന്ദു വികാസിന് ഉപഹാരം നൽകി.

ആലംങ്കോട് ഗ്രാമപഞ്ചായത്ത് അംഗം സിന്ധു മോഹൻ, മണ്ഡലം വൈസ് പ്രസിഡന്റ് സലിം ചങ്ങരംകുളം, കെ.പി. പ്രേമൻ, രാജൻ എന്നിവർ പങ്കെടുത്തു.കുളപ്പറമ്പിൽ രാമകൃഷ്ണന്റെ പേരമകളും വികാസ്–ബിന്ദു ദമ്പതികളുടെ മകളുമാണ് ഇന്ദു വികാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button