Palakkad
-
പാലക്കാട് യുവതി ആംബുലൻസിൽ പ്രസവിച്ചു
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആംബുലൻസിൽ വച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പാലക്കാട് പാലക്കാട് ജില്ല കോട്ടോപ്പാടം തിരുവിഴാംകുന്ന് കരടിയോട് പ്രദേശത്തുനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി…
Read More » -
പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ഒരാള് മരിച്ചു
പാലക്കാട് : മുണ്ടൂരില് വീണ്ടും കാട്ടാന ആക്രമണത്തില് ഒരാള് മരിച്ചു. ഞാറക്കോട് സ്വദേശി കുമാരന്(61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്ച്ചെ 3.30നാണ് സംഭവം. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ…
Read More » -
എവറസ്റ്റ് കീഴടക്കി രണ്ടാമത്തെ മലയാളി വനിത ഷൊര്ണൂര് സ്വദേശി ശ്രീഷ;
പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രന് ഷൊര്ണൂര് കണയംതിരുത്തിയില് ചാങ്കത്ത് വീട്ടില് സി രവീന്ദ്രന്റെ മകളായ ശ്രീഷയാണ് നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി…
Read More » -
ഉഷ കുമ്പിടിക്ക് ചങ്ങമ്പുഴ ഖണ്ഡകാവ്യ പുരസ്കാരം
കുമ്പിടി: പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർ പ്പെടുത്തിയചങ്ങമ്പുഴ കാവ്യ പുരസ്കാരത്തിന് എഴുത്തുകാരി ഉഷ കുമ്പിടി അർഹയായി. ‘പഞ്ചമി’ എന്ന ഖണ്ഡ…
Read More » -
പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് : മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു.പാലക്കാട് കൊടുന്തരപ്പുള്ളിയിൽ ആണ് സംഭവം. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെ മദ്യപിച്ച് വീട്ടിൽ…
Read More » -
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ…
Read More » -
പൊതുശ്മശാനത്തില് ജാതി മതില്:ജാതി വ്യവസ്ഥയുടെ ക്രൂരമുഖം വ്യക്തമാക്കുന്നു
പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില് ഒരു വിഭാഗത്തിന് മാത്രമായി മൃതദേഹം സംസ്കരിക്കാന് പ്രത്യേകം മതില്കെട്ടി തിരിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും ജാതി വ്യവസ്ഥയുടെ ക്രൂര മുഖം വ്യക്തമാക്കുന്നതാണ് സംഭവമെന്നും…
Read More » -
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര് വേടനെതിരെ എൻഐഎയ്ക്ക് പരാതി നല്കി ബിജെപി കൗണ്സിലര്
പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ BJP കൗണ്സിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്സിലർ…
Read More » -
ചിറ്റൂര് താലൂക്ക് ആശുപത്രി’; ഉദ്ഘാടനം ഇന്ന്, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ
പാലക്കാട്: ചിറ്റൂര് താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കിഫ്ബി മാസ്റ്റര് പ്ലാന് ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും…
Read More » -
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ്…
Read More »