EDUCATIONKERALALocal newsMALAPPURAMTHAVANURTHRITHALAVELIYAMKODE
നവോദയ ലാറ്ററൽ എൻട്രി പരീക്ഷ.
മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസ് ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള പരീക്ഷ 22നു രാവിലെ 11 മുതൽ നടക്കും. www.navodaya.gov.in വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 0494–2450350.