EDAPPAL

സി ഐ ടി യു എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി.

എടപ്പാൾ : കേന്ദ്ര സർക്കാർ കേരളത്തിൻ്റെ ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.നേതൃത്വത്തിൽ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. സി. രാഘവൻ, എം.എ..നവാബ്.എം.മുരളീധരൻ.കെ.വി.കുമാരൻ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button