Alamkode

വായനദിനാചരണവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ വായനദിന പരിപാടികളുടേയും വിദ്യാരംഗം ക്ലബിൻ്റെയും ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക എം.വി.സരസിജാക്ഷി നിർവഹിച്ചു. വായനദിന പ്രതിജ്ഞയ്ക്ക് സീനിയർ അധ്യാപകൻ സജി.കെ ചിന്നൻ നേതൃത്വം നൽകി. വിദ്യാരംഗം കൺവീനർ വി പി ജലജ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു.സി. ബിന്ദു ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദി പറഞ്ഞു. ധ്യാൻ നന്മയ് ,ആവണി എന്നിവർ പുസ്തക പരിചയം നടത്തി.ഫഹ്മി ദ മുഹമ്മദ്, ആയിഷസിയ, ജിഷാന എന്നിവർ കവിത അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button