PONNANI
പൊന്നാനി സ്വദേശി മെക്സിക്കോയിൽ വെച്ച് മരണപ്പെട്ടു
പൊന്നാനി: ചന്തപ്പടി സ്വദേശി മൂർശിങ്ങാനകത്ത് ജമാൽ (60) മെക്സിക്കോയിൽ വെച്ച് മരണപ്പെട്ടു.
40 വർഷത്തോളമായി
ഷോക്കോർ കമ്പനിയിൽ
ജോലിചെയ്ത് വരികയായിരുന്നു.
സഊദി, യു.എ.ഇ, നൈജീരിയ, തുനീഷ്യ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തിട്ടുണ്ട്.
ഭാര്യ: കുൽസു
മക്കൾ: ഡോ: ജസീൽ (ഒമാൻ), ജിസാന, ജിസൽ (എഞ്ചിനിയർ)
ജാമാതാക്കൾ : ഡോ: സന ജാസ്മിൻ (തൃശൂർ), ഷാജർ (അമേരിക്ക),
ഫാരിദ (ആലുവ).
PCWF വനിതാ കമ്മിറ്റി അംഗം കെ എം മുനീറ സഹോദരി പുത്രിയാണ്.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നതിനുളള നടപടി ക്രമങ്ങൾ നടക്കുന്നു.