VATTAMKULAM

വട്ടംകുളം പ്രവാസി സ്പോർട്സ് ക്ലബ്ബ്(VPSC) ഫുട്ബോൾ ഫെസ്റ്റ് സീസൺ-2 ട്രോഫി ലോഞ്ചിംഗും ഫിക്‌സ്ചർ പ്രകാശണവും നടന്നു.

എടപ്പാൾ: വട്ടംകുളം പ്രവാസി സ്പോർട്സ് ക്ലബ്ബ് (VPSC) ഫുട്ബോൾ ഫെസ്റ്റ് സീസൺ-2ന്റെ ഭാഗമായ ട്രോഫി ലോഞ്ചിംഗും ഫിക്‌സ്ചർ ഡ്രോയും കൊണ്ടുള്ള പ്രത്യേക പരിപാടി അതി മനോഹരമായി നടത്തപ്പെട്ടു.

പരിപാടിയിൽ Aajel Group Managing Director ശ്രീ. Noufal Neeliyad TROPHY UNVEIL ചെയ്യുകയും, 12 ടീമുകളുടെ Fixture Draw നടത്തുകയും ചെയ്തു. അതിലൂടെ ടീമുകൾ നാല് ഗ്രൂപ്പുകളായി (A, B, C, D) തിരിക്കപ്പെട്ടു.

പ്രോഗ്രാം കൺവീനർ ഷറഫുദ്ദീൻ നെല്ലിശേരി അധ്യക്ഷനായി.
ഇർഷാദ്, ഇക്ബാൽ.
അഷ്‌റഫ്‌ കുറ്റിപ്പാല.
അസീസ് നടുവട്ടം.
അനിൽ കുറ്റിപ്പാല.
കാജ സകീർ എന്നിവർ ആശംസകളുമായി സംസാരിച്ചപ്പോൾ
മൻസൂർ നന്ദി പ്രകാശിപ്പിച്ചു.

ഈ പരിപാടിയിലൂടെ VPSC Football Fest‌ ന്റെ ഔദ്യോഗിക തുടക്കത്തിന് രൂപംകിട്ടിയതിൽ സംഘാടകർ സന്തോഷം പങ്കുവെക്കുന്നു.
ഫുട്ബോളിനോടുള്ള അഭിനിവേശം, ടീം സ്‌പിരിറ്റ്, സൗഹൃദം എന്നിവയെ മികവുറ്റ രീതിയിൽ ആവിഷ്കരിക്കുന്ന ഈ ടൂർണമെന്റ് ഏറ്റവും വലിയ ക്ലബ് കൂട്ടായ്മയായി മാറുമെന്ന പ്രതീക്ഷയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button