EDAPPAL
ഭാവഗായകൻ പി ജയചന്ദ്രൻ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണം
എടപ്പാൾ l കെ എസ് എസ് പി യു യൂണിറ്റ്
വനിതാ-സാംസ്കാരിക വേദി നേതൃത്വത്തിൽ
ഭാവ ഗായകൻ പി.ജയചന്ദൻ – ഗാനരചയിതാവും തിരക്കഥാകൃത്തുമായ
മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസരണവും
ഗാന സദസ്സും സംഘടിപ്പിച്ചു.
ഗസൽ ഗായകൻ പ്രിയദർശൻ പരിപാടി
ഉദ്ഘാടനം ചെയ്തു.. ധനരാജ് , ടി.വി. മുകന്ദൻ , ശ്രീദേവി തുങ്ങിയവർ സംസാരിച്ചു
സുന്ദരൻ തിരൂർ , ദേവരാജൻ നിനവ്, ടി.വി. ശോഭന, സതീഷ് നാരായണൻ,
രാധാകൃഷ്ണൻ,തിലകൻ, ബേബി ലക്ഷ്മി തുടങ്ങിയവർ
ഗാനസദസ്സിന് നേതൃത്വം നൽകി.
പി.പി. വിജയൻ അധ്യക്ഷത വഹിച്ചു.
രാജേശ്വരി ടീച്ചർ സ്വാഗതവും കെ.സുന്ദരൻ നന്ദിയും പറഞ്ഞു.