EDAPPAL
എടപ്പാൾ ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം വ്യാഴാഴ്ച
എടപ്പാൾ | ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി വ്യാഴാഴ്ച പ്രഖ്യാപിക്കും. മുന്നോടിയായി 19 വാർഡുകളിലും മെഗാ ശുചീകരണം നടന്നു. എല്ലാ വാർഡുകളിലും ശു ചിത്വസന്ദേശമെത്തിക്കൽ, ഹരിതകർമസേന യൂസർഫീ പി രിക്കലിൽ 100 ശതമാനം പൂർത്തിയാക്കുക, ബോധവത്കര ണം, സന്ദേശയാത്ര, എൻഫോഴ്സ്മെൻ്റ് സംഘത്തിൻ്റെ സ്ഥാ പനം സന്ദർശിക്കൽ, പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യപ്പെ ട്ടികൾ സ്ഥാപിക്കൽ, വാർഡ് തല പ്രഖ്യാപന സദസ്സുകൾ തു ടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തിയാണ് 27-ന് പ്രഖ്യാപ നം നടത്തുന്നത്. ഇതിനു മുന്നോടിയായി നടന്ന മെഗാ ശുചീ കരണം പ്രസിഡന്റ് സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരൻ അധ്യക്ഷനായി.