മാധ്യമം ഹെൽത്ത് കെയറി’ന്അൽഫുർഖാൻ സ്കൂൾവിദ്യാർഥികളു ടെകൈത്താങ്ങ്.

എ.ആർ നഗർ: നിർധനരുംനിരാലംബരുമായരോഗികൾക്ക്ആശ്വാസം നൽകുന്ന‘മാധ്യമം ഹെൽത്ത്കെയർ’പദ്ധതിയിലേക്ക്അൽഫുർഖാൻശാന്തിവയൽ സ്കൂൾവിദ്യാർഥികൾസമാഹരിച്ച 70,270രൂപകൈമാറി. സ്കൂൾഅസംബ്ലിയിൽ നടന്നചടങ്ങിൽപ്രിൻസിപ്പൽ കെ.അബ്ദുൽമജീദിൽനിന്ന്മാധ്യമംഹെൽത്ത്കെയർഎക്സിക്യൂട്ടീവ് എം.അബ്ദുല്ല തുകഏറ്റുവാങ്ങി.ഏറ്റവും കൂടുതൽസംഖ്യ സമാഹരിച്ചവിദ്യാർഥികളായ
റാസി അബ്ദുല്ല, നിമ
മറിയം, അൽഹാൻ നൂർ,പി.പി. ഇൽഹാൻ സൈദ്,മുഹമ്മദ് റഫ്നാൻ,എം.കെ. ഹയ ഫാത്തിമ,പി.കെ. ബാസിത്, പി.പി.ഇസ്ഹാൻ സഈദ്, കെ.പി.
ദയ മെഹ്റ, വി.കെ. അൻഹ,ഐറീൻ സഹ് വ, അയ്ഷമെഹ്റ, ശാദിൻ അഹ്മദ്,ഫാത്തിമ ഫൈഹ, പി.മുഹമ്മദ് ശാസിൻ,
അനീൻ അൻവർ, നാഫിഹ്റഹ്മാൻ, എം.വി. അമാൻ,ബെസ്റ്റ് മെന്റർ പി.കെ.ഫാദിയ ടീച്ചർഎന്നിവരെ‘മാധ്യമ’ത്തിന്റെ
മെമെന്റോയും മെലുംനൽകി ആദരിച്ചു.സ്കൂളിനുള്ളമാധ്യമത്തിന്റെഉപഹാരംപ്രിൻസിപ്പൽഏറ്റുവാങ്ങി.‘മാധ്യമം’ ഏരിയ
കോഓഡിനേറ്റർ ടി.കെ.അബ്ദുൽ അസീസ്, വൈസ്പ്രിൻസിപ്പൽ റനീഷ്,സ്റ്റാഫ് സെക്രട്ടറിഎ.എം. ഷിജി, എം.കെ. അനസ്,ജയേഷ്, നസ്ലി ജാഫർഎന്നിവർസംബന്ധിച്ചു.
