EDAPPAL

വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാർഥം യൂത്ത് ലീഗ് പ്രവർത്തകർ എടപ്പാളിൽ വിളംബര ജാഥ നടത്തി.

എടപ്പാൾ:ഇടത് സർക്കാരിന്റെ വഖഫ് ബോർഡ് അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഡിസംബർ 9ന് കോഴിക്കോട് നടത്തുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാർഥം യൂത്ത് ലീഗ് പ്രവർത്തകർ എടപ്പാളിൽ വിളംബരജാഥ നടത്തി.തുടർന്ന് നടന്ന വിശദീകരണ യോഗം തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി.കെ.എ മജീദ് അധ്യക്ഷത വഹിച്ചു.വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പിവി ഷുഹൈബ് ഹുദവി,ഹസ്സൈനാർ നെല്ലിശ്ശേരി,അനീഷ് പിഎച്, അജ്മൽ എടപ്പാൾ, സജീർ എംഎം, സുലൈമാൻ മുതൂർ,ഷുഹൈബ് പൂക്കറത്തറ,മുഹമ്മദലി കാര്യയാട്ട്,സിപി മുഹമ്മദലി, അബ്ദു പടിഞ്ഞാക്കര, ഷാഹിദ് വാഫി, ലത്തീഫ് ചിറ്റഴിക്കുന്ന്, അക്ബർ പനച്ചിക്കൽ,നാസർ കൊലക്കാട്,സാദിക്ക് പോട്ടൂർ,അഫ്സൽ എടപ്പാൾ, സുലൈമാൻ നടുവട്ടം, അക്ബർ പിവി,മുസ്ലിഹ് പോട്ടൂർ, ഷബീർ മാണൂർ,ഷൈജു നെല്ലിശ്ശേരി നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button