PONNANI

സിവിൽ ഡിഫൻസ് ഹോംഗാർഡ് റൈസിംഗ് ഡേ വാരാചരണത്തിന് തുടക്കം കുറിച്ചു..

പൊന്നാനി: പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ഹോംഗാർഡ് വാരാചരണം നടത്തി.


പൊന്നാനി ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജു പതാക ഉയർത്തി, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ ഡോക്ടർ ബി. സന്ധ്യ ഐ.പി.എസ് ഓൺലൈനായി സേനാംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
സ്റ്റേഷൻ ഇൻ ചാർജ് ഓഫീസർ പ്രസാദ് സ്വാഗതം അറിയിച്ചു,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗിരീഷിൻ്റെ നേതൃത്വത്തിൽ ബൈക്ക് റാലിയും ദുരന്തനിവാരണ ലഘുലേഖയും വിതരണം ചെയ്തു.സിവിൽ ഡിഫൻസ് പൊന്നാനി പോസ്റ്റ് വാർഡൻ ഷജിൽ നന്ദി അറിയിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button