EDAPPAL

മിനിപമ്പ അന്നദാന ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരിയുടെ തുക നൽകി മുഹമ്മദലി മുളക്കൽ.

കുറ്റിപ്പുറം:മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരിക്കുള്ള തുക സമ്മാനിച്ച് തിരുനാവായ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദലി മുളക്കൽ.രക്ഷാധികാരിയും എക്സ്.എം.പിയുമായ സി.ഹരിദാസിന് തുക കൈമാറി. ചടങ്ങിൽ കോ ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് ഐ എൻ ടി യു.സി ജില്ലാ സെക്രട്ടറി ഷാജു മഠത്തിൽ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, സനിൽ മങ്ങാട്ടിൽ,കോലത്ത് ഗോപാലകൃഷ്ണൻ,സി.കെ.കൃഷ്ണൻ, കെ.മണി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button