EDAPPALLocal news
എടപ്പാൾ ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ ഏകദിന ഉപവാസ സമരം നടത്തി
എടപ്പാൾ: ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകൾ വർഷങ്ങളായിട്ടും നന്നാക്കാത്ത സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് യുഡി എഫ് അംഗങ്ങളായ പ്രകാശൻ കാലടി , സുമിത്ര , അക്ബർ കുഞ്ഞു എന്നിവരാണ് ഉപവാസ സമരം നടത്തിയത്. യുഡി എഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് അഷറഫ് കോക്കൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും