EDAPPALLocal news

പൊടിയിൽ നിന്നും എടപ്പാൾ നഗരത്തിന് ഉടൻ മോചനമാകും

എടപ്പാൾ : ടൗണിൽ ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗങ്ങളിലെ ടാറിംഗ് പത്ത് ദിവസത്തിനകം ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പണിയാരംഭിക്കുന്നത് വരെ പൊടി ഉയരാതിരിക്കാനായി നനയ്ക്കാമെന്നും കരാറുകാരൻ ഉറപ്പ് നൽകിയതായും അവർ അറിയിച്ചു. പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി നേരിൽ കാണുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button