EDAPPALLocal news
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലപ്പുറം ജില്ലക്ക് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പഠിതാക്കളായ നവനീത്, പവൻ, ശ്രീഹരി, അഭിരാം, മനോബി, ആദിത്യൻ, സിദ്ധാർഥ് എന്നിവർ എടപ്പാൾ സ്കൂളിനായി A ഗ്രേഡ് കരസ്ഥമാക്കി. മലപ്പുറം ജില്ലക്ക് ഇതാദ്യമായാണ് പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.