PONNANI
പൊന്നാനി എരമംഗലം സ്വദേശി ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു.
എരമംഗലം അണ്ടത്തോട് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജർ പ്രകാശന്റെ മകൻ എദു എന്നവരാണ് മരണപ്പെട്ടത്.
ഈറോഡ് കാരണപ്പാളയം കാവേരിനദിയിൽ കൂട്ടുകാരൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി കിരൺ ബാബു എന്നവരും മരണപ്പെട്ടു.