GULF

യുഎഇ മേഴത്തൂർ കൂട്ടായ്മ പുതിയ കമ്മിറ്റി നിലവിൽ വന്നു

യുഎഇ മേഴത്തൂർ കൂട്ടായ്മ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ ഒന്നാം വാർഷികത്തൊടാനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ വെച്ച് ശശി പിഎസ് പ്രസിഡന്റ്, അഷ്റഫ് എം ജനറൽ സെക്രട്ടറി, പ്രവീൺ എച്ച് ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button