EDAPPALLocal news

നടുറോഡിൽ ബസ് നിർത്തിയിട്ടു

എടപ്പാൾ: നടുറോഡിൽ ബസ് നിർത്തിയിട്ടത് ഗതാത തടസ്സം സൃഷ്ടിച്ചു. എടപ്പാൾ ടൗണിൽ കുറ്റിപ്പുറം റോഡിലാണ് സംഭവം നടന്നത്.ഗതാഗത തടസ്സം സൃഷ്ടിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. ശനിയാഴ്ച വൈകീട്ട് ആറ് മണിയാടെയായിരുന്നു സംഭവം. പുറകിൽ വന്ന കെ എസ് ആർ ടി സി ബസിനോട് തർക്കമാണ് പ്രെെവറ്റ് ബസ് നിർത്തിയിടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അതേ സമയം ബസ് ഇവിടെ എത്തിയപ്പോൾ ഓഫാവുകയായിരുന്നെന്ന് ട്രാഫിക് ഉദ്യോഗസ്ഥനോട് ബസ് ജീവനക്കാർ പറഞ്ഞത്.
തുടർന്ന് സ്റ്റാർട്ട് ചെയ്ത് പോകുകയായിരുന്നു സ്വകാര്യ ബസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button