EDAPPALLocal news
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
എടപ്പാൾ: വട്ടംകുളം സി പി എൻ യുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആഘോഷിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിലെ 1200 കുട്ടികൾ പങ്കെടുത്ത ലഹരി വിരുദ്ധ വലയം നിർമ്മിച്ചു കൂടാതെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ്സും ലഹരി വിരുദ്ധ ഗാനാലാപനവും ഉണ്ടായിരുന്നു പുറമേ വിദ്യാർത്ഥികൾ വട്ടംകുളം ടൗണിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി പരിപാടി പ്രധാന അധ്യാപിക ലളിത സി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷതവഹിച്ചു നസീമ : സിൽജി. ഷാനിബ. നാരായണൻ .സുരേഷ് ഇ പി. ശ്രീജിത്ത് കെ ബി .സുജ ഗീത. വിജയ എന്നിവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു