EDAPPALLocal news
എടപ്പാൾ പുള്ളുവൻ പടിയിൽ തമിഴ്നാട്ടില്‍ നിന്നും മാങ്ങയുമായി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു:രണ്ട് പേർക്ക് പരിക്കേറ്റു
എടപ്പാള്‍: തമിഴ്നാട്ടില്‍ നിന്നും മാങ്ങയുമായി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയില്‍ ഇന്ന് രാവിലെ 6.45-ന് ആണ് അപകടം. പരിക്കേറ്റ മിനി ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.