Local newsPONNANI
പൊന്നാനിയുടെ സിനിമാ ചരിത്രത്തിലേക്ക് ഒരു പേരുകൂടി ,സുഭാഷ് ലളിത സുബ്രഹ്മണ്യം
ആദ്യ സിനിമ ചാൾസ് എൻ്റർപ്രൈസസ് ഇന്ന് റിലീസാവുകയാണ്. മനസിൽ താലോലിച്ച ആദ്യ സിനിമ കൊറോണ കവർന്നെടുത്തപ്പോഴാണ് രണ്ടാമത്തെ സിനിമ ആദ്യ സിനിമയായി തിയ്യേറ്ററുകളിൽ എത്തുന്നത്. ജീവിതം മുഴുക്കെയും സിനിമക്കായ് സമർപ്പിച്ച ഈ യുവാവ് നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്