Local newsPONNANI

കർണാടകയിലെ വിജയം: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പായസവിതരണം നടത്തി

കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്തത് ആഹ്ലാദം പ്രകടിപ്പിച്ച പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പായസ വിതരണം കെപിസിസി മെമ്പർ വി സൈദ് മുഹമ്മദ് തങ്ങളിന്റെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. എ.പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി,സതീശൻ പള്ളിപ്പുറം, മനാഫ്, ടി. രാജകുമാർ,ശ്രീകല, വസസുന്ധരൻ, മുരളീധരൻ,കേശവൻ, കെ.എസ് ഹീർസു, നസീം, കെ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button