ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വർഗീയ ഫാസിസ്റ്റുകൾക്കെതിരായി ഉജ്ജ്വല വിജയം നേടിയ കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് ലീഗ് എം എസ് എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനവും, മധുര വിതരണവും, കരിമരുന്ന് പ്രയോഗവും നടത്തി,വിജയാഹ്ലാദ പ്രകടനത്തിന് തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി പി എ റഷീദ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ട്രഷറർ യൂനുസ് പാറപ്പുറം, മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഏവി നബീല്, സെക്രട്ടറി എം റാസിക്, ഇ പി അലി അസ്കർ, നാസിക് പി കെ, വികെഎ മജീദ്,ഷാഫി തണ്ടിലം,സിദ്ദീഖ് മറവഞ്ചേരി,പി സാദിഖ് അലി, റഫീഖ് ചേകന്നൂർ, മുത്തു കടകശ്ശേരി, ഷൗക്കത്ത് കുന്നത്ത്, ഷാഫി അങ്കലം, ഷാനവാസ് തണ്ടിലം, സുലൈമാൻ മൂതൂർ, മുനീർ തൃപ്രങ്ങോട്, ആദിൽ നേതൃത്വം നൽകി,