EDAPPALLocal news

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

എടപ്പാൾ: സി ഐ ടി യു പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാരിന്റെ മാലിന്യ മുക്ത കേരളം ക്യാമ്പയിനിൽ ഭാഗമായി കൊണ്ടായിരുന്നു ശുചീകരണം. സിഐടിയു വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് എം ബി ഫൈസൽ അധ്യക്ഷത വഹിച്ചു. സി രാഘവൻ, ഇ എസ് സുകുമാരൻ, എം മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button