Local newsPONNANI

എന്റെ കേരളം എക്സിബിഷൻ: പൊന്നാനിയിലെ ഉദ്ഘാടന ചടങ്ങ് മാറ്റി

താനൂരിൽ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ നാളത്തെ (തിങ്കൾ) എക്സിബിഷനും ഉദ്ഘാടനം ചടങ്ങും സാംസ്കാരിക പരിപാടികളും മാറ്റി വെച്ചു. പൊന്നാനിയിൽ നാളെ ആരംഭിക്കാനിരുന്ന എക്സിബിഷന്റെ ഉദ്ഘാടന പരിപാടികളാണ് മാറ്റിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button