KERALA
കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ അഭ്യാസ പ്രകടനം
![](https://edappalnews.com/wp-content/uploads/2023/05/image-8.jpg)
![](https://edappalnews.com/wp-content/uploads/2023/05/IMG-20230406-WA0239-591x1024.jpg)
ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവമുണ്ടായത്. രണ്ട് ബൈക്കിലായി 5 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ
ബസ് ജീവക്കാർ കെഎസ്ആർടി എൻഫോഴ്സ്മെന്റിന് പരാതി നൽകി. കൊല്ലം ആർടിഒക്കും പരാതി കൊടുക്കുമെന്നു ജീവനക്കാർ അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)